ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചു, സൈനിക ഹെലിക്കോപ്റ്ററില്‍ രാജ്യംവിട്ടെന്ന് റിപ്പോര്‍ട്ട്
ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചു. ഔദ്യോഗിക വസതി ഒഴിഞ്ഞ ഹസീന സൈനിക ഹെലികോപ്ടറിൽ രാജ്യം വിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹസീന ഇന്ത്യയിലെ അഗർത്തല ...