Tag: NewRentLaws

Ireland’s New Rental Laws

അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ: താമസക്കാർക്ക് 6 വർഷത്തെ സുരക്ഷയും വാടക നിയന്ത്രണവും!

അയർലൻഡിലെ പകുതിയിലധികം വരുന്ന വാടകക്കാർക്ക് വലിയ ആശ്വാസം നൽകുന്ന ചരിത്രപരമായ നിയമപരിഷ്കാരത്തിന് സർക്കാർ തുടക്കമിട്ടു. 2026 മാർച്ച് 1 മുതൽ നിലവിൽ വരുന്ന പുതിയ 'റെസിഡൻഷ്യൽ ടെനൻസി ...