Tag: IrelandTravel2026

NTA Considers Nationwide Policy for Pets on Buses and Trains

പൊതുഗതാഗതത്തിൽ വളർത്തുമൃഗങ്ങൾക്കും പ്രവേശനം; അയർലണ്ടിൽ പുതിയ നിയമം വരുന്നു

അയർലണ്ടിലെ ബസ്സുകളിലും ട്രെയിനുകളിലും വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുന്നു. നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി (NTA) തയ്യാറാക്കിയ പുതിയ നിർദ്ദേശങ്ങൾ പ്രകാരം, കൃത്യമായ നിബന്ധനകളോടെ ...