ഭവനരഹിതർക്കുള്ള താമസച്ചെലവ് കുതിച്ചുയരുന്നു: 152 ദശലക്ഷം യൂറോ അധികമായി തേടി ഭവനവകുപ്പ്
ഡബ്ലിൻ – രാജ്യത്തെ ഭവനരഹിതരുടെ (Homeless) പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള ചെലവുകൾ കുത്തനെ ഉയർന്നതോടെ, ഭവന, തദ്ദേശ സ്വയംഭരണ, പൈതൃക വകുപ്പ് (Department of Housing, Local ...

