Tag: Elamakkara

mohanlal's mother santhakumari dies at 90, mammootty and kamal haasan pay their last respectsthe funeral of santhakumari will take place in thiruvananthapuram on december 31

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു; വിടവാങ്ങിയത് താരരാജാവിന്റെ കരുത്തായിരുന്ന തണൽ

കൊച്ചി/തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:35-ഓടെ കൊച്ചി എളമക്കരയിലുള്ള മോഹൻലാലിന്റെ 'ശ്രീഗണേഷ്' എന്ന വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ ...