ഈസ്റ്ററിന് യുകെയിലെ പ്രധാന മോട്ടോര്‍വേകള്‍ അടഞ്ഞു കിടക്കും: ശനി, ഞായര്‍ ദിനങ്ങളില്‍ പുറത്തിറങ്ങും മുന്‍പ് ഓര്‍ക്കുക
യുകെയില്‍ കനത്ത ഗതാഗത കുരുക്കിന് വഴിവച്ചു മൂന്ന് പ്രധാന മോട്ടോര്‍വേകള്‍ പകുതി അടച്ചിടും. ഇംഗ്ലണ്ടിലെ പ്രധാന മോട്ടോര്‍വേകളായ എം 67, എം 20, എം 2 എന്നിവയാണ് ...