ബംഗ്ലാദേശിൽ പ്രക്ഷോഭം രൂക്ഷം; വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി
ബംഗ്ലാദേശിൽ പ്രക്ഷോഭം രൂക്ഷമായതോടെ ധാക്കയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളും ട്രെയിൻ സർവീസുകളും താൽക്കാലികമായി റദ്ദാക്കി. ഇൻഡിഗോയും എയർ ഇന്ത്യയുമാണ് വിമാന സർവീസുകൾ റദ്ദാക്കി. യാത്രക്കാർക്ക് യാത്രാതീയതി മാറ്റാനും ...