• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Monday, August 18, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Entertainment News

2 സിനിമകളുടെ സാമ്പത്തിക ഇടപാടിൽ വ്യക്തത വേണം; ആന്‍റണി പെരുമ്പാവൂരിന് ഇൻകം ടാക്സ് നോട്ടീസ്

Editor by Editor
April 7, 2025
in Entertainment News
0
antony perumbavoor...
10
SHARES
346
VIEWS
Share on FacebookShare on Twitter

കൊച്ചി: പൃഥ്വിരാജിനു പിന്നാലെ നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 2022 ലെ റെയ്ഡിന്‍റെ പശ്ചാത്തലത്തിലാണ് നോട്ടീസ്. 2 സിനിമകളുടെ സാമ്പത്തിക ഇടപാടിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം എന്നീ സിനിമകളുടെ കാര്യത്തിലാണ് വ്യക്തത വേണ്ടത്.

ഈ സിനിമകളുടെ ഓവർസീസ് റെറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് വ്യക്തത തേടുന്നത്. മോഹൻലാലിന് ദുബായിൽ വച്ച് രണ്ടരക്കോടി രൂപ കൈമാറിയതിലും വ്യക്തത നേടിയിട്ടുണ്ട്.

2022 ൽ‌ ആന്‍റണി പെരുമ്പായൂരിന്‍റെ ആശിർവാദ് ഫിലിംസിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് നോട്ടീസെന്നും എമ്പുരാൻ വിവാദവുമായി ഇതിന് ബന്ധമില്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം പൃഥ്വിരാജിനും ഇൻകം ടാക്സ് നോട്ടീസ് നൽകിയിരുന്നു. മുൻപ് അഭിനയിച്ചസിനിമകളുടെ പ്രതിഫലം സംബന്ധിച്ച് വ്യക്തത തേടിയാണ് നോട്ടീസ് അയച്ചത്.

കഴിഞ്ഞ വർഷം പൃഥ്വിരാജിന്‍റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അതിന്‍റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടിയെന്നാണ് വിശദീകരണം.

2 സിനിമകളുടെ സാമ്പത്തിക ഇടപാടിൽ വ്യക്തത വേണം; ആന്‍റണി പെരുമ്പാവൂരിന് ഇൻകം ടാക്സ് നോട്ടീസ്

Next Post
vishu kani

കൃഷ്ണവിഗ്രഹം ഏതുദിശയിൽ വെക്കണം, കണി കാണേണ്ടത് കുളി കഴിഞ്ഞോ, എപ്പോൾ ഉണരണം? എങ്ങനെ വിഷുക്കണിയൊരുക്കാം

Popular News

  • thunderstorm

    കൊർക്ക്, കെറി, ലിമറിക് ജില്ലകളിൽ മഞ്ഞ ഇടിമിന്നൽ മുന്നറിയിപ്പ്

    10 shares
    Share 4 Tweet 3
  • ഉപയോഗിച്ച പാചകഎണ്ണയിൽ നിന്ന് വിമാന ഇന്ധനം: ഇന്ത്യയുടെ ആദ്യ സുസ്ഥിര എവിയേഷൻ ഫ്യൂവൽ പ്ലാന്റ് ഈ വർഷാവസാനത്തോടെ

    9 shares
    Share 4 Tweet 2
  • ജേസൺ കോർബെറ്റിനെ കൊല്ലുന്നതിന് ഒരു വർഷം മുമ്പ് ‘മികച്ച’ ശുക്ലാണു വാങ്ങി രഹസ്യമായി ഗർഭം ധരിക്കാമെന്ന് മോളി മാർട്ടൻസ് സുഹൃത്തുക്കളോട് പറഞ്ഞു

    11 shares
    Share 4 Tweet 3
  • കിഷ്ത്വാറിൽ 65 പേർ മരിച്ചു; കത്തുവയിലും മറ്റൊരു മേഘസ്പോടനം – 4 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

    10 shares
    Share 4 Tweet 3
  • ടിപ്പറാരിയിൽ വാരാന്ത്യത്തിൽ രാത്രികാല ജലനിയന്ത്രണം; ചൂട് തരംഗം മൂലം ജലവിതരണത്തിന് സമ്മർദം

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha