World Malayalam News

കാനഡയില്‍ ഇന്ത്യന്‍ വംശജരായ കുടുംബം തീപൊള്ളലേറ്റ് മരിച്ച നിലയില്‍

ഇന്ത്യന്‍ വംശജരായ ദമ്പതിമാരേയും മകളേയും സംശയാസ്പദമായ സാഹചര്യത്തില്‍ കാനഡയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി പോലീസ്. ഒന്റാറിയോ പ്രവിശ്യയിലെ വീട്ടില്‍ മാര്‍ച്ച് ഏഴിനുണ്ടായ തീപ്പിടിത്തത്തില്‍പ്പെട്ടാണ് മൂന്നുപേരും കൊല്ലപ്പെട്ടതെന്ന് പോലീസ്...

Read moreDetails

പത്തനംതിട്ടയുടെ പുത്രി ടെക്‌സസിലെ ജഡ്ജി; മലയാളികളുടെ അഭിമാനമായി ജൂലി മാത്യു

പത്തനംതിട്ടയുടെ പുത്രി ടെക്‌സസിലെ ജഡ്ജി; മലയാളികളുടെ അഭിമാനമായി ജൂലി മാത്യു കോട്ടയം/ടെക്സസ്∙ അമേരിക്കൻ ദേശീയ പാതകയ്ക്ക് കീഴിൽ, ടെക്‌സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിലെ മൂന്നാം നമ്പർ കോടതി മുറിയിലിരുന്ന് വിധി...

Read moreDetails

ഫേസ്ബുക്കും മെസ്സെഞ്ചറുംഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമായി

ഫേസ്ബുക്കും മെസ്സെഞ്ചറുംഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമായി ഇത് മാതൃ കമ്പനിയായ മെറ്റയിലെ ഒരു വലിയ സാങ്കേതിക പ്രശ്‌നമാകാം. ഉപയോക്താക്കൾക്ക് ആപ്പുകളോ വെബ്‌സൈറ്റുകളോ സാധാരണ പോലെ ലോഡ് ചെയ്യാൻ കഴിയുന്നില്ലെന്ന് കണ്ടെത്തി....

Read moreDetails

ഫേസ്ബുക് ഇൻസ്റ്റാഗ്രാം വർക്ക് ആവുന്നില്ലേ ? കാരണം ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ മുറിഞ്ഞു. പിന്നില്‍ ഹൂതികളെന്ന് ആരോപണം

ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് ടെലികോം കണക്ടിവിറ്റിയെ ബാധിച്ചു. ഇതേ തുടര്‍ന്ന് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റ് ട്രാഫിക് ഉള്‍പ്പടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ട്രാഫികിന്റെ നാലിലൊന്ന്...

Read moreDetails

ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു ; 2 പേര്‍ക്ക് പരിക്ക്

ജറുസലേം : ഇസ്രയേലിന്‍റെ വടക്കന്‍ അതിര്‍ത്തിയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്ക്. കൊല്ലം സ്വദേശിയായ നിബിന്‍ മാക്‌സ്‌വെല്ലാണ് മരിച്ചത്. ഇടുക്കി സ്വദേശികളായ ജോസഫ് ജോര്‍ജ്,...

Read moreDetails

എല്ലാ മാസ്റ്റർ ബിരുദധാരികൾക്കും പിജി വർക്ക് പെർമിറ്റ് 3 വർഷമായി നീട്ടി കാനഡ

രാജ്യത്തെ ബിരുദാനന്തര ബിരുദധാരികൾക്കുള്ള വർക്ക്‌ പെർമിറ്റ് നയത്തിൽ മാറ്റം വരുത്തി കാനഡ. പോസ്റ്റ്‌ ഗ്രാജുവേഷൻ വർക്ക് പെർമിറ്റിലെ (പിജിഡബ്ല്യുപിപി) മാറ്റങ്ങൾ ഫെബ്രുവരി 15 മുതൽ നിലവിൽ വന്നതായി...

Read moreDetails

ആപ്പിൾ ഇലക്ട്രിക് കാർ പ്രൊജക്റ്റായ ടൈറ്റൻ ജോലികൾ റദ്ദാക്കിയതായി വൃത്തങ്ങൾ

അമേരിക്കൻ മൾട്ടിനാഷണൽ ടെക്‌നോളജി കമ്പനിയായ ആപ്പിൾ 2014ൽ അവതരിപ്പിച്ച പ്രോജക്റ്റ് ടൈറ്റൻ എന്ന പേരിലുള്ള ഇലക്ട്രിക് കാർ പദ്ധതി ഉപേക്ഷിക്കുന്നു. പ്രോജക്റ്റ് ടൈറ്റനിൽ ബില്യൻ കണക്കിന് ഡോളറാണ്...

Read moreDetails

സുപ്രധാന പ്രഖ്യാപനം നടത്തി റഷ്യ; ക്യാന്‍സര്‍ വാക്‌സിന്‍ ‘വൈകാതെ ജനങ്ങളിലെത്തും’?

ആരോഗ്യ മേഖലയില്‍ സുപ്രധാന പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. ക്യാന്‍സറിനുള്ള വാക്സിന്‍ പുറത്തിറക്കുന്നതിന് തൊട്ടരികിലാണ് റഷ്യന്‍ ശാസ്ത്രജ്ഞരെന്നാണ് പ്രഖ്യാപനം. ലോകത്തിലെ ശാസ്ത്ര പുരോഗതിക്കുള്ള ഏറ്റവും വലിയ...

Read moreDetails

മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത; ഇരട്ടക്കുട്ടികളുടെ മൃതദേഹം കിടപ്പുമുറിയിൽ, കുളിമുറിയിൽ തോക്കും

യു.എസിലെ കാലിഫോർണിയയിൽ നാലംഗ മലയാളി കുടുംബം മരിച്ച സംഭവത്തിൽ ദുരൂഹത. ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക(40), നാലുവയസുള്ള ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ എന്നിവരെയാണ്...

Read moreDetails

ചിലിയിൽ കാട്ടുതീയിൽ 51 പേർ മരിച്ചു

ചിലിയിൽ കാട്ടുതീയിൽ 51 പേർ മരിച്ചു ചിലിയിലുടനീളമുള്ള കാട്ടുതീയിൽ കുറഞ്ഞത് 51 പേർ കൊല്ലപ്പെട്ടു, തെരുവുകളിലും വീടുകളിലും മൃതദേഹങ്ങൾ കത്തി നശിച്ചു, ഞായറാഴ്ച തീജ്വാലകൾ പടരുന്നത് തുടരുന്നു,...

Read moreDetails
Page 9 of 14 1 8 9 10 14