World Malayalam News

ഏറ്റവും മികച്ച ഓപ്ഷനാകാൻ എനിക്ക് കഴിയില്ല’; രാജി പ്രഖ്യാപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

തൻ്റെ നേതൃത്വത്തിനെതിരെ ഉയരുന്ന അതൃപ്തിയുടെ പശ്ചാത്തലത്തിൽ കനേഡിയൻ പ്രധാനമന്ത്രി സ്ഥാനവും ലിബറൽ പാർട്ടി നേതൃ സ്ഥാനവും രാജിവെക്കുന്നതായി ജസ്റ്റിന്‍ ട്രൂഡോ. 10 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണത്തിനുശേഷം...

Read moreDetails

മുൻ യു‌എസ് പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു

മുൻ യു‌എസ് പ്രസിഡന്റ് ജിമ്മി കാർട്ടർ 100ാം വയസ്സിൽ അന്തരിച്ചു. ജോർജിയയിലെ പ്ലെയിൻസിലെ വീട്ടിൽ കുടുംബത്തോടൊപ്പം സമാധാനപരമായി അദ്ദേഹം മരിച്ചുവെന്ന് കാർട്ടർ സെൻ്റർ സ്ഥിരീകരിച്ചു.. അദ്ദേഹത്തിന്റെ മകൻ...

Read moreDetails

ദക്ഷിണ കൊറിയ വിമാനാപകടം: രക്ഷപ്പെട്ടത് രണ്ടു പേർ മാത്രം; 179 യാത്രക്കാർ മരിച്ചു

സോൾ‌ : ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 179 യാത്രക്കാർ മരിച്ചു. രണ്ടു പേരെ മാത്രമാണ് വിമാനത്തിൽ നിന്ന് ജീവനോടെ രക്ഷിക്കാനായത്. രക്ഷപ്പെട്ടവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ്...

Read moreDetails

ആളൊന്നിന് 60 ലക്ഷം; മനുഷ്യക്കടത്ത്, കോളേജുകള്‍ നിരീക്ഷണത്തില്‍, വന്‍ റാക്കറ്റെന്ന് ED

കാനഡ അതിര്‍ത്തിയില്‍ നിന്ന് യുഎസിലേക്ക് ഇന്ത്യക്കാരെ കടത്തുന്നതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചില കനേഡിയന്‍ കോളേജുകളുടെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. ഗുജറാത്തില്‍നിന്നുള്ള...

Read moreDetails

സാക്കിർ ഹുസൈന്റെ സംസ്കാരം ഇന്ന് സാൻഫ്രാൻസിസ്കോയിൽ

തബലിസ്‌റ്റ്‌ ഉസ്താദ്‌ സാക്കിർ ഹുസൈെന്റെ(73) സംസ്കാരം വ്യാഴാഴ്ച സാൻഫ്രാൻസിസ്കോയിൽ നടക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സമയം രാത്രി 10.30 നാണ്‌ സംസ്‌കാരം. സംസ്കാരത്തെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ കുടുംബം...

Read moreDetails

ഇന്ത്യന്‍ വിദ്യാര്‍ഥികളോട് വീണ്ടും രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് കാനഡ

ഡല്‍ഹി: കാനഡയില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളോട് പഠനാനുമതി, വിസ, മാര്‍ക്ക്, ഹാജര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് കാനഡ(ഐ.ആര്‍.സി.സി.)....

Read moreDetails

കുടിയേറ്റം നിയന്ത്രിക്കൽ – അമേരിക്കയില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം: നയം മാറ്റുമെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്നവര്‍ക്ക് യു.എസ് പൗരത്വം ലഭിക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കാനൊരുങ്ങി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധികാരമേറ്റാല്‍ ഉടന്‍ ഇത് അവസാനിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കി....

Read moreDetails

Adani Group Kenya: അദാനിയ്ക്ക് വീണ്ടും എട്ടിന്റെ പണി! വിമാനത്താവള കരാര്‍ റദ്ദാക്കി കെനിയ, ഊര്‍ജ്ജ കരാറും ഇനിയില്ല

അമേരിക്കന്‍ കോടതി കൈക്കൂലി, വഞ്ചന കുറ്റങ്ങള്‍ ചുമത്തിയതിന് പിറകെ ഗൗതം അദാനിയ്ക്ക് വീണ്ടും തിരിച്ചടി. ദശലക്ഷക്കണക്കിന് ഡോളര്‍ മൂല്യമുള്ള രണ്ട് കരാറുകള്‍ ആണ് കെനിയ റദ്ദാക്കിയത്. കഴിഞ്ഞ...

Read moreDetails

യുക്രെയ്‌നിനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി, ഇനി റഷ്യക്കെതിരെ യു.എസ് ആയുധങ്ങള്‍ ഉപയോഗിക്കാം; സ്ഥാനം ഒഴിയുംമുമ്പ് റഷ്യക്ക് ബൈഡന്റെ പണി

 റഷ്യ-യുക്രെയ്ന്‍ യുദ്ധം കൊടുംപിരി കൊണ്ടിരിക്കെ, യുക്രെയിന് ആയുധ ഉപയോഗത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി യു.എസ്. യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയില്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തുന്നതില്‍ യുക്രെയ്‌നിനു...

Read moreDetails

കടുത്ത സാമ്പത്തികപ്രതിസന്ധി; ഒന്നും രണ്ടുമല്ല 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബോയിങ്!

സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് ഈ വാരാന്ത്യത്തോടെ 17,000 ജീവനക്കാരെ പിടിച്ചുവിടാനൊരുങ്ങി വിമാനനിർമാണമേഖലയിലെ വമ്പന്മാരായ ബോയിങ്. കമ്പനിയുടെ ചെലവ് കുറയ്ക്കുന്നതിന്റെയും ജീവനക്കാരുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മുഴുവൻജീവനക്കാരുടെ പത്തുശതമാനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം...

Read moreDetails
Page 8 of 20 1 7 8 9 20