World Malayalam News

മൂന്ന് ദിവസത്തെ ഡിസ്നിലാൻഡ് സന്ദർശനത്തിന് ശേഷം മകനെ കഴുത്തറത്ത് കൊന്ന് ഇന്ത്യൻ വംശജ

സ്വപ്‌നതുല്യമായ ഡിസ്‌നിലാന്റ് കാട്ടിക്കൊടുത്ത ശേഷം ഹോട്ടല്‍ മുറിയില്‍വെച്ച് 11 വയസ്സുകാരനായ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി അമ്മ. ഇന്ത്യന്‍ വംശജയായ സരിത രാമരാജു ( 48) ആണ് അവധിയാഘോഷത്തിനു...

Read moreDetails

ന്യൂസിലാൻഡിൽ പഠിക്കാം; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പത്ത് ലക്ഷം വരെ സ്‌കോളർഷിപ്പ്; പ്രഖ്യാപനവുമായി പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ

ന്യൂഡൽഹി: ഇന്ത്യാ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അക്കാദമികവും സാംസ്കാരികവുമായ വിനിമയങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി എടുത്തുപറഞ്ഞ് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ. മാർച്ച് 17നാണ്...

Read moreDetails

ക്രൂ-10 ദൗത്യ സംഘത്തിന്റെ ആദ്യഘട്ടം പൂർത്തിയായി; മടക്കയാത്ര 19ന്

വാഷിങ്ടൻ: മാസങ്ങളായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ സുനിത വില്യംസിനെയും വില്യം ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള നാസ- സ്‌പേസ് എക്‌സിന്റെ ക്രൂ-10 ദൗത്യ സംഘത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇന്ത്യൻ...

Read moreDetails

അമേരിക്കയിൽ നാശംവിതച്ച് ചുഴലിക്കാറ്റ്, 33 മരണം, ഒട്ടേറെ പേർക്ക് പരിക്ക്

വാഷിങ്ടൺ: ശനിയാഴ്ച മധ്യ അമേരിക്കയിലുടനീളം വീശിയടിച്ച ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും 33 പേർ മരിച്ചു. ഒട്ടേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വീടുകളുടെ മേൽക്കൂരകൾ തകർന്നതും വലിയ ട്രക്കുകൾ മറിഞ്ഞുകിടക്കുന്നതും ഉൾപ്പടെ...

Read moreDetails

‘സുരക്ഷ പ്രശ്നമാണ്’; 41 രാജ്യങ്ങളിലെ പൗരന്മാർക്ക് വിലക്കേർപ്പെടുത്താൻ ട്രംപ്; പട്ടികയിൽ പാക്കിസ്ഥാനും

വാഷിങ്ടൻ∙ സുരക്ഷ മുൻനിർത്തി 41 രാജ്യങ്ങിലെ പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ യുഎസ് ഭരണകൂടം തീരുമാനിച്ചതായി റിപ്പോർ‍ട്ട്. ഈ രാജ്യങ്ങളെ മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ചായിരിക്കും വിലക്ക് ഏർപ്പെടുത്തുക. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ‍, ക്യൂബ...

Read moreDetails

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് വത്തിക്കാൻ. മാർപ്പാപ്പയെ മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെ മെക്കാനിക്കൽ വെൻ്റിലേഷനിൽ...

Read moreDetails

ട്രം​പ് ഇ​ട​പെ​ട്ടു; റ​ഷ്യ – യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നിപ്പി​ക്കാ​ൻ ക​ള​മൊ​രു​ങ്ങു​ന്നു

റി​യാ​ദ്: യു​ക്രെ​യ്നു​മാ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ റ​ഷ്യ ഒ​രു​ങ്ങു​ന്നു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് സൗ​ദി​യി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത റ​ഷ്യ അ​റി​യി​ച്ച​ത്....

Read moreDetails

ഓർമ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം മൂന്നാം സീസണു തുടക്കമായി

ലോകമലയാളികളെ ഒരു കുടക്കീഴില്‍ അണി നിരത്തുന്ന ഓവർസീസ് റസിഡൻ്റ് മലയാളീസ് അസോസിയേഷന്‍ (ORMA) അഥവാ 'ഓര്‍മ്മ ഇൻറർനാഷണൽ’ സംഘടിപ്പിച്ച ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘഷങ്ങളോടനുബന്ധിച്ച്, രണ്ടായിരത്തി ഇരുപത്തിയഞ്ചിലെ പ്രവർത്തനോദ്ഘാടനവും,...

Read moreDetails

യുഎസിൽ വീണ്ടും വിമാനദുരന്തം; പൈലറ്റുൾപ്പെടെ മുഴുവൻ യാത്രക്കാരും മരിച്ചു

വാഷിങ്‌ടൺ: യുഎസിലെ അലാസ്‌കയിൽ വച്ച്‌ കാണാതായ വിമാനം കണ്ടെത്തി. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തെ മഞ്ഞുപാളികളിൽ നിന്ന്‌ തകർന്ന്‌ വീണ നിലയിലാണ്‌ വിമാനം കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന പത്ത്‌ പേരും മരിച്ച...

Read moreDetails

വാഷിങ്ടൺ വിമാനാപകടത്തിൽ മരണ സംഖ്യ ഉയരുന്നു. നദിയിൽ നിന്ന് ഇതുവരെ കണ്ടെടുത്തത് 18 മൃതദേഹങ്ങൾ

വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണ്‍ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമുണ്ടായ വിമാനാപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. വിമാനത്താവളത്തിന് സമീപത്തെ പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ...

Read moreDetails
Page 7 of 20 1 6 7 8 20