Thursday, December 19, 2024

World News

മലാവി വൈസ് പ്രസിഡൻ്റും മറ്റ് ഒമ്പത് പേരും വിമാനാപകടത്തിൽ മരിച്ചു

മലാവി വൈസ് പ്രസിഡൻ്റും മറ്റ് ഒമ്പത് പേരും വിമാനാപകടത്തിൽ മരിച്ചതായി രാജ്യത്തിൻ്റെ പ്രസിഡൻ്റ് പറഞ്ഞു. വൈസ് പ്രസിഡൻ്റ് സൗലോസ് ചിലിമയും മറ്റ് ആറ് യാത്രക്കാരും മൂന്ന് സൈനിക...

Read moreDetails

കാനഡയിൽ പഞ്ചാബ് സ്വദേശിയായ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; നാലുപേർ കസ്റ്റഡിയിൽ

ഒട്ടാവ: പഞ്ചാബ് സ്വദേശിയായ യുവാവ് കാനഡയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ ലുധിയാന സ്വദേശിയായ യുവരാജ് ഗോയല്‍(28) ആണ് വെടിയേറ്റ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ സുറേയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം....

Read moreDetails

പറന്നുയർന്ന് നിമിഷങ്ങൾക്കകം എയർ കാനഡ ബോയിംഗിന് തീപിടിച്ചു

പറന്നുയര്‍ന്നയുടന്‍ ബോയിങ് വിമാനത്തിന്റെ എന്‍ജിനില്‍ തീപ്പിടുത്തം. വെള്ളിയാഴ്ച ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ കാനഡ വിമാനത്തിന്റെ എന്‍ജിനാണ് തീപ്പിടിച്ചത്. പാരീസിലേക്ക് പുറപ്പെട്ട...

Read moreDetails

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടു; ബ്രിട്ടീഷ് പൗരൻ മരിച്ചു, 30 പേര്‍ക്ക് പരുക്ക്

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ബോയിങ് 777 വിമാനം ആകാശച്ചുഴിയില്‍ പെട്ട് വന്‍ അപകടം. ലണ്ടന്‍-സിംഗപ്പൂര്‍ വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടത്. അപകടത്തില്‍ 73 വയസ്സുള്ള ബ്രിട്ടീഷുകാരന്‍ ഹൃദയാഘാതം സംഭവിച്ച് മരിച്ചു....

Read moreDetails

ഗൂഗിളിന് വെല്ലുവിളിയായി ഓപ്പണ്‍ എഐയുടെ സെര്‍ച്ച് എഞ്ചിന്‍ തിങ്കളാഴ്ച എത്തിയേക്കുമെന്ന വാര്‍ത്തകള്‍ തള്ളി സാം ഓള്‍ട്ട്മാന്‍

ഓപ്പൺ എഐ അതിൻ്റെ ജനപ്രിയ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിയ്‌ക്കായി ഒരു പുതിയ എഐ-പവർ സെർച്ച് എഞ്ചിൻ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏറെക്കാലമായി കിംവദന്തികളും പ്രതീക്ഷിച്ചിരുന്നതുമായ ഈ നീക്കം, ടെക്...

Read moreDetails

കള്ളന്മാരെ പിന്തുടര്‍ന്ന്‌ പൊലീസ്,വാഹനങ്ങൾ കൂട്ടിയിടിച്ചു;കാനഡയില്‍ ഇന്ത്യൻ ദമ്പതികളും പേരക്കുട്ടിയും മരിച്ചു

ഒട്ടാവ: കാനഡയിലെ ഒന്റേറിയോയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികളും പേരക്കുട്ടിയും മരിച്ചു. മണിവണ്ണൻ, ഭാര്യ മഹാലക്ഷ്മി, ഇവരുടെ മൂന്നുമാസം പ്രായമായ പേരക്കുട്ടി എന്നിവരാണു മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളെ പരുക്കുകളോടെ...

Read moreDetails

ഒടുവില്‍ കുറ്റസമ്മതം നടത്തി കമ്പനി; അസ്ട്രസെനക്ക കൊവിഡ് വാക്‌സിൻ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡ് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക്ക കമ്പനി. കൊവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക. കൊവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം...

Read moreDetails

മൂന്നാം ലോക മഹായുദ്ധത്തിനൊപ്പം 2024ല്‍ മൂന്ന് ദിവസമുള്ള ഇലക്ട്രോണിക് ബ്ലാക്ക് ഔട്ടും പ്രവചിച്ച് ബ്രസീലിലെ, ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന പ്രവാചകന്‍; ഇലക്ട്രോ മാഗ്‌നറ്റിക് പള്‍സ് സാങ്കേതിക വിദ്യയാല്‍ സംഭവിക്കുന്ന അവസ്ഥ ലോകത്തെ നിശ്ചലമാക്കുമെന്നും പ്രവചനം

ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ് എന്ന് അറിയപ്പെടുന്ന ബ്രസീലിലെ പാരാസൈക്കോളജിസ്റ്റ് കൂടിയായ ആഥോസ് സലോം പുതിയ പ്രവചനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇലക്ട്രോമാഗ്‌നറ്റിക് പള്‍സ് എന്ന സാങ്കേതിക വിദ്യയുടെ ഉപയോഗം വഴി...

Read moreDetails

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റുമരിച്ചു

ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയിലെ സൗത്ത് വാന്‍കൂവറില്‍ വെടിയേറ്റുമരിച്ചു. ചിരാഗ് ആന്റിലിനെയാണ്(24) കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗത്ത് വാന്‍കൂവറില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പൊലീസിനോട്...

Read moreDetails
Page 5 of 12 1 4 5 6 12

Recommended