തൻ്റെ നേതൃത്വത്തിനെതിരെ ഉയരുന്ന അതൃപ്തിയുടെ പശ്ചാത്തലത്തിൽ കനേഡിയൻ പ്രധാനമന്ത്രി സ്ഥാനവും ലിബറൽ പാർട്ടി നേതൃ സ്ഥാനവും രാജിവെക്കുന്നതായി ജസ്റ്റിന്‍ ട്രൂഡോ. 10 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണത്തിനുശേഷം...
Read moreDetailsമുൻ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ 100ാം വയസ്സിൽ അന്തരിച്ചു. ജോർജിയയിലെ പ്ലെയിൻസിലെ വീട്ടിൽ കുടുംബത്തോടൊപ്പം സമാധാനപരമായി അദ്ദേഹം മരിച്ചുവെന്ന് കാർട്ടർ സെൻ്റർ സ്ഥിരീകരിച്ചു.. അദ്ദേഹത്തിന്റെ മകൻ...
Read moreDetailsസോൾ : ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 179 യാത്രക്കാർ മരിച്ചു. രണ്ടു പേരെ മാത്രമാണ് വിമാനത്തിൽ നിന്ന് ജീവനോടെ രക്ഷിക്കാനായത്. രക്ഷപ്പെട്ടവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ്...
Read moreDetailsകാനഡ അതിര്‍ത്തിയില്‍ നിന്ന് യുഎസിലേക്ക് ഇന്ത്യക്കാരെ കടത്തുന്നതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചില കനേഡിയന്‍ കോളേജുകളുടെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. ഗുജറാത്തില്‍നിന്നുള്ള...
Read moreDetailsതബലിസ്‌റ്റ് ഉസ്താദ് സാക്കിർ ഹുസൈെന്റെ(73) സംസ്കാരം വ്യാഴാഴ്ച സാൻഫ്രാൻസിസ്കോയിൽ നടക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സമയം രാത്രി 10.30 നാണ് സംസ്‌കാരം. സംസ്കാരത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കുടുംബം...
Read moreDetailsഡല്‍ഹി: കാനഡയില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളോട് പഠനാനുമതി, വിസ, മാര്‍ക്ക്, ഹാജര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് കാനഡ(ഐ.ആര്‍.സി.സി.)....
Read moreDetailsവാഷിങ്ടണ്‍: അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്നവര്‍ക്ക് യു.എസ് പൗരത്വം ലഭിക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കാനൊരുങ്ങി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധികാരമേറ്റാല്‍ ഉടന്‍ ഇത് അവസാനിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കി....
Read moreDetailsഅമേരിക്കന്‍ കോടതി കൈക്കൂലി, വഞ്ചന കുറ്റങ്ങള്‍ ചുമത്തിയതിന് പിറകെ ഗൗതം അദാനിയ്ക്ക് വീണ്ടും തിരിച്ചടി. ദശലക്ഷക്കണക്കിന് ഡോളര്‍ മൂല്യമുള്ള രണ്ട് കരാറുകള്‍ ആണ് കെനിയ റദ്ദാക്കിയത്. കഴിഞ്ഞ...
Read moreDetailsറഷ്യ-യുക്രെയ്ന്‍ യുദ്ധം കൊടുംപിരി കൊണ്ടിരിക്കെ, യുക്രെയിന് ആയുധ ഉപയോഗത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി യു.എസ്. യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയില്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തുന്നതില്‍ യുക്രെയ്‌നിനു...
Read moreDetailsസാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് ഈ വാരാന്ത്യത്തോടെ 17,000 ജീവനക്കാരെ പിടിച്ചുവിടാനൊരുങ്ങി വിമാനനിർമാണമേഖലയിലെ വമ്പന്മാരായ ബോയിങ്. കമ്പനിയുടെ ചെലവ് കുറയ്ക്കുന്നതിന്റെയും ജീവനക്കാരുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മുഴുവൻജീവനക്കാരുടെ പത്തുശതമാനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം...
Read moreDetails