World Malayalam News

ബ്രിട്ടനിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം, കത്തിപ്പടർന്ന് കലാപം

സൗത്ത്പോർട്ട് കത്തിയാക്രമണത്തിലെ പ്രതി കുടിയേറ്റക്കാരാണെന്ന വ്യാജപ്രചരണത്തെ തുടർന്ന് ബ്രിട്ടനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭപരമ്പരകൾ ശമനമില്ലാതെ തുടരുകയാണ്. മൂന്നുപെൺകുട്ടികളുടെ കൊലപാതകത്തെത്തുടർന്ന് തുടങ്ങിയ കലാപം ബ്രിട്ടനിലെ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. 13...

Read moreDetails

ട്രം​പി​ന് നേ​രെ​യു​ണ്ടാ​യ വ​ധ​ശ്ര​മം; സീ​ക്ര​ട്ട് സ​ർ​വീ​സ് മേ​ധാ​വി രാ​ജി​വ​ച്ചു

വാ​ഷിം​ഗ്ട​ൺ : മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് നേ​രെ​യു​ണ്ടാ​യ വ​ധ​ശ്ര​മ​ത്തെ തു​ട​ർ​ന്ന് യു​എ​സ് സീ​ക്ര​ട്ട് സ​ർ​വീ​സി​ന്‍റെ മേ​ധാ​വി കിം​ബ​ർ​ലി ചീ​യ​റ്റി​ൽ രാ​ജി​വ​ച്ചു. ട്രം​പി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​ൽ...

Read moreDetails

യൂട്യൂബ് സേവനങ്ങൾ സ്‌തംഭിച്ചു; വീഡിയോ കാണാനാകാതെ ജനം – YOUTUBE SERVICES DOWN WORLDWIDE

പ്രമുഖ വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ യൂട്യൂബിന്‍റെ സേവനങ്ങൾ ലോകവ്യാപകമായി സ്‌തംഭിച്ചു. പല യൂസർമാർക്കും വീഡിയോ കാണാനും അപ്‌ലോഡ് ചെയ്യാനും സാധിക്കുന്നില്ല. റിയൽടൈം സോഫ്ട്‍വെയർ ആയ ഡൌൺ ഡിറ്റക്റ്ററില്‍...

Read moreDetails

2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ജോ ബൈഡൻ : ഇന്ത്യൻ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി. പൂർണ്ണ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച് ബൈഡൻ

2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും നിലവിൽ പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായിരുന്ന ജോ ബൈഡൻ പിന്മാറി. രാജ്യത്തിന്റെ മികച്ച താല്പര്യങ്ങൾക്ക് വേണ്ടിയാണ് താൻ പിന്മാറുന്നതെന്ന് അമേരിക്കയുടെ എക്കാലത്തെയും...

Read moreDetails

വിമാന സർവീസുകൾ അലങ്കോലമാവുന്നു; ‘വിൻഡോസ്‌’ തകരാർ പരിഹരിച്ചില്ല, ആശങ്കയിൽ യാത്രക്കാർ

ഇന്ത്യ : മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിവിധ സേവനങ്ങള്‍ തടസപ്പെട്ടു. ഡല്‍ഹി, മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളില്‍ വിവിധ വ്യോമയാന കമ്പനികളുടെ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു. ഇന്‍ഡിഗോ,...

Read moreDetails

തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിവെപ്പ്, ചോരയൊലിക്കുന്ന മുഖവുമായി ട്രംപ്, വെടിവെച്ചത് 20-കാരൻ

പെൻസിൽവേനിയയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രസംഗിക്കുകയായിരുന്ന മുന്‍ യു.എസ്.പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന് നേരെ ഉണ്ടായത് അപ്രതീക്ഷിത ആക്രമണം. വേദിയിൽ സംസാരിക്കുന്നതിനിടെയാണ് അക്രമി ട്രംപിന് നേരേ വെടിയുതിർത്തത്. തുടരെത്തുടരെ മൂന്ന്...

Read moreDetails

ഭൂമിക്കുനേരെ പടുകൂറ്റൻ ഛിന്നഗ്രഹം, വേഗത മണിക്കൂറിൽ 65,215 കി.മീ; മുന്നറിയിപ്പുമായി നാസ

സാന്‍ഫ്രാസിസ്‌കോ:ഭൂമിയെ ലക്ഷ്യമാക്കിവരുന്ന പടുകൂറ്റന്‍ ഛിന്നഗ്രഹത്തേക്കുറിച്ച് മുന്നറിയിപ്പുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. മണിക്കൂറില്‍ 65,215 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന 2024 എം.ടി.1 (2024 MT1) എന്ന ഛിന്നഗ്രഹമാണ്...

Read moreDetails

യു.പി. യിലെ ഹാഥ്‌റസില്‍ ഭോലെ ബാബയുടെ പ്രാര്‍ത്ഥനായോഗത്തിനിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 121 ആയി

ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ പ്രാര്‍ഥനാ യോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 121 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇരുപത്തെട്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും...

Read moreDetails

നാലുവർഷത്തിന് ശേഷം നാട്ടിലേക്ക്; സീറ്റ് ബെൽറ്റ് ധരിക്കുന്നതിനിടെ ഇന്ത്യൻ വംശജ വിമാനത്തിൽ കുഴഞ്ഞുവീണ് മരിച്ചു

മെൽബൺ: ഇന്ത്യൻ വംശജയായ 24 കാരി വിമാനത്തിൽ കുഴഞ്ഞുവീണുമരിച്ചു. മെൽബണിൽ നിന്ന് ഡൽഹിയിലേക്കുള്ള ക്വാണ്ടാസ് വിമാനത്തിലായിരുന്നു മൻപ്രീത് കൗർ എന്ന യുവതി കുഴഞ്ഞുവീണത്. ഷെഫ് ആവുകയെന്ന സ്വപ്‌നവുമായി...

Read moreDetails

യൂറോപ്പിൽ മോഷണം പെരുകുന്നു, സഞ്ചാരികൾക്ക് യാത്രാ മുന്നറിയിപ്പുമായി യുഎഇ

യൂറോപ്പിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർ റിപ്പോർട്ട് ചെയ്യുന്ന മോഷണ സംഭവങ്ങളുടെ വർദ്ധനവിനെത്തുടർന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം എമിറാത്തി പൗരന്മാർക്ക് യാത്രാ ഉപദേശം പുറപ്പെടുവിച്ചു. സ്പെയിൻ, ജോർജിയ, ഇറ്റലി,...

Read moreDetails
Page 11 of 20 1 10 11 12 20