Europe News Malayalam

Europe, a diverse continent rich in history, culture, and stunning landscapes, offers a unique blend of experiences for travelers.

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിക്കറ്റ് ടൂർണമെൻറ് ഞായറാഴ്ച

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ( WMA) സംഘടിപ്പിക്കുന്ന ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 9 ഞായറാഴ്ച വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ് ഇൻഡോർസ്റ്റേഡിയത്തിൽ...

Read moreDetails

ജർമ്മനിയിൽ കാർ കൂട്ടത്തിലേക്ക് പാഞ്ഞ് കയറി ഒരാൾ മരിച്ചു, നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു

ജർമ്മനിയിലെ മാൻഹൈം നഗരത്തിലെ തിരക്കുള്ള പ്രദേശത്ത് ഒരു ഒരു കാർ ആൾക്കൂട്ടത്തിലേക്കു ഇടിച്ചു കയറി ഒരാൾ മരിച്ചു, നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായി പോലിസ് സ്ഥിരീകരിച്ചത്. ഒരു...

Read moreDetails

വിദേശമോഹം തട്ടിപ്പിനിരയാക്കുമ്പോൾ: യൂട്യൂബ് ഇൻഫ്ലുൻസർ, പോലീസ് ഇൻസ്‌പെക്ടർ എന്നിവരടക്കം വിസ തട്ടിപ്പ് കേസുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായത് നിരവധിപേർ

വിസ തട്ടിപ്പ് കേസുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായത് വ്യാജ യൂട്യൂബ് ഇൻഫ്ലുൻസർ, പോലീസ് ഇൻസ്‌പെക്ടർ എന്നിവരടക്കം നിരവധിപേർ. ഇറ്റാലിയൻ വിസ തട്ടിപ്പിൽ മലയാളിയെ ഡൽഹി പോലീസ് അറസ്റ്റ്...

Read moreDetails

സ്ലൈഗോ ടൗണിൽ നിന്ന് കാണാതായ കുട്ടിയെ അഞ്ച് ആഴ്ചകൾക്ക് ശേഷം കണ്ടെത്തി

സ്ലൈഗോ ടൗണിൽ നിന്ന് കാണാതായിരുന്ന കൗമാരക്കാരനെ സുരക്ഷിതനായി കണ്ടെത്തി. 17 വയസ്സുള്ള ജേക്ക് ഹാഫോർഡ് ജനുവരി 21-ന് അവസാനമായി കാണപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരുന്നു, അതിനുശേഷം അഞ്ചാഴ്ചക്കാലം മിസ്സിങ്...

Read moreDetails

അയർലൻഡ് 32 പേരെ ജോർജിയയിലേക്ക് നാടുകടത്തി

അയർലണ്ടിൽ നിന്ന് 32 പേർ ജോർജിയയിലേക്ക് നാടുകടത്തപ്പെട്ടതായി റിപ്പോർട്ട്. സർക്കാർ പുതിയ കരാറിന്റെ ഭാഗമായി ഇത് ആദ്യമായാണ് ചാർട്ടേഡ് വിമാനം ഉപയോഗിച്ച് നാടുകടത്തൽ നടത്തുന്നത്. ന്യായമന്ത്രി ജിം...

Read moreDetails

ക്രാന്തിയുടെ മെയ്ദിനാഘോഷങ്ങൾക്കായി മന്ത്രി എം.ബി രാജേഷ് അയർലണ്ടിലെത്തുന്നു

ഡബ്ലിൻ : ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ് മെയ്ദിനം. തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ഓർമ്മിപ്പിച്ചു കൊണ്ടാണ് ലോകമെങ്ങും മെയ്ദിനം...

Read moreDetails

അയർലണ്ടിൽ ഇനി മുതൽ ഓരോ 10 വർഷത്തിലും ഡ്രൈവിംഗ് ലൈസൻസ് പുതുക്കുമ്പോൾ തിയറി ടെസ്റ്റ് എടുക്കേണ്ടി വരുമോ?

അയർലണ്ടിലെ ഡ്രൈവർമാർ ഓരോ പത്ത് വർഷത്തിലും അവരുടെ ലൈസൻസുകൾ പുതുക്കുമ്പോൾ തിയറി ടെസ്റ്റ് വീണ്ടും എഴുതണമെന്ന പുതിയ നിർദ്ദേശം മുന്നോട്ടുവെച്ച് ലേബർ ടിഡി കീരൻ അഹേൺ. റോഡ്...

Read moreDetails

വാട്ടർഫോർഡ് നഗരത്തിലെ വാടക നിരക്കുകൾ 7.4% വർദ്ധിച്ചു

2024ന്റെ അവസാന മൂന്ന് മാസങ്ങളിൽ Daft.ie Rental Price Report പ്രകാരം വാട്ടർഫോർഡ് നഗരത്തിലെ വാടക നിരക്കുകൾ 7.4% വർദ്ധിച്ചു. ഇപ്പോൾ നഗരത്തിലെ ശരാശരി വാടക €1,651...

Read moreDetails

ലോംഗ്ഫോർഡ്-സ്ലിഗോ ഇടയിൽ കൂടുതൽ യാത്രാ ട്രെയിനുകൾ വേണമെന്ന് റോസ്കോമൺ കൗൺസിലർ

റോസ്കോമൺ കൗൺസിലർ സെൻ മോയ്ലൻ ലോംഗ്ഫോർഡിന്റെയും സ്ലിഗോവിന്റെയും ഇടയിൽ രാവിലെ, വൈകുന്നേരം യാത്രാ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു. സ്ലിഗോയിൽ ജോലിയ്ക്കും, കോളേജിലേക്കും, ആശുപത്രിയിലേക്കും പോകാൻ ജനങ്ങൾ ഈ...

Read moreDetails

സ്ലൈഗോയിൽ അതീവ ഉയർന്ന അളവിൽ എം.ഡി.എം.എ അടങ്ങിയിട്ടുള്ള എക്സ്റ്റസി ഗുളികകൾ കണ്ടെടുത്തു

സ്ലൈഗോയിൽ നടന്ന അന്വേഷണത്തിന്റെ ഭാഗമായി ഗാർഡാ ഡിവിഷണൽ ഡ്രഗ്സ് യൂണിറ്റ് നിരവധി മയക്കുമരുന്ന് വർഗ്ഗങ്ങൾ പിടിച്ചെടുത്തു. കണ്ടെടുത്തവയിൽ എക്സ്റ്റസി ഗുളികകൾ ഉൾപ്പെടുന്നു. ലബോറട്ടറി പരിശോധനയ്ക്കായി അയച്ചിട്ടുള്ള ഈ...

Read moreDetails
Page 3 of 63 1 2 3 4 63