ലോകത്തിന്റെ നിറുകയിൽ കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്ന, കേരളീയരുടെ മാത്രം സ്വകാര്യ അഹങ്കാരമായ തൃശൂർ പൂരവും ചെണ്ടമേളവും. ഈ പാരമ്പര്യത്തെ ഹൃദയത്തിൽ ചേർത്ത് കൊണ്ട്, ഇങ്ങു ദൂരെ ഏഴ് കടലുകൾക്കപ്പുറത്തിരുന്നു, അയർലണ്ടിലെ കുറച്ചു മലയാളികൾ ചേർന്ന് ഗൃഹാതുരത്വം ഉണർത്തുന്ന താളമേളത്തിന്റെ അലകൾ കൊട്ടിക്കയറുകയാണ്. ഈ വരുന്ന സെപ്റ്റംബർ പന്ത്രണ്ടാം തീയതി, ഓണത്തിന്റെ ഏഴാം ദിവസമായ മൂലം നാളിൽ , വെക്‌സ്ഫോർഡ് മലയാളി കൂട്ടായ്മയുടെ (WMK) ഓണാഘോഷത്തോടനുബന്ധിച്ചു "റോയൽ റിഥം (RR)" പഞ്ചാരി മേളത്തിൽ രംഗപ്രവേശം കുറിക്കുകയാണ് . താളമേളങ്ങളിൽ അഗ്രഗണ്യനായ ശ്രീ പൂഞ്ഞാർ രാധാകൃഷ്ണൻ മാഷിന്റെ ശിക്ഷണത്തിൽ പതിനൊന്നോളം കലാകാരികളും കലാകാരന്മാരും ആണ് ചെണ്ടമേളത്തിൽ നാന്ദി കുറിക്കുന്നത്. എല്ലാ മലയാളികൾക്കും "റോയൽ റിഥം (RR)" സംഘത്തിന്റെ ഓണാശംസകൾ നേരുന്നു. ചെണ്ടമേളം ബുക്ക് ചെയ്യുന്നതിന് ബന്ധപെടുക: 0892006238, 087781831
Read moreDetailsവാട്ടർഫോർഡ്: ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണത്തിനായി വാട്ടർഫോർഡ് മലയാളികളും ഒരുങ്ങി.വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ(WMA) ഓണാഘോഷ പരിപാടികൾ അതിവിപുലമായി നാളെ (സെപ്റ്റംബർ 8 ഞായറാഴ്ച ) വാട്ടർഫോർഡ്...
Read moreDetailsമുംബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിസ്താര വിമാനം "സുരക്ഷാ ആശങ്ക" കാരണം വെള്ളിയാഴ്ച തുർക്കിയുടെ കിഴക്കൻ മേഖലയിലെ എർസുറം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടതായി എയർലൈൻ അറിയിച്ചു. ബോംബ് ഭീഷണിയെ തുടർന്നാണ്...
Read moreDetailsലനീഷ് ശശി (26) എന്ന നഴ്‌സ് മൂന്ന് ദിവസത്തിനുള്ളിൽ രണ്ട് വ്യത്യസ്ത മോഷണങ്ങളിലായി ഐകിയയിൽ നിന്ന് 1,000 യൂറോ വിലമതിക്കുന്ന ഫർണിച്ചറുകൾ മോഷ്ടിച്ചു. രണ്ടാം മോഷണത്തിനിടെയാണ് ഇയാൾ...
Read moreDetailsഅയർലണ്ടിലെ മതവിഭാഗങ്ങൾ നടത്തുന്ന സ്‌കൂളുകളിൽ നടന്ന ലൈംഗികാതിക്രമത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടിൽ പുറത്തുവന്നു. 308 സ്‌കൂളുകളിലായി 2,395 ലൈംഗികാതിക്രമ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 884...
Read moreDetailsവാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ(WMA) ഓണാഘോഷ പരിപാടികൾ അതിവിപുലമായി സെപ്റ്റംബർ 8 ഞായറാഴ്ച സംഘടിപ്പിക്കുന്നതാണ്. കഴിഞ്ഞ പതിനാറു വർഷക്കാലമായി വാട്ടർഫോർഡും പരിസരപ്രദേശങ്ങളിലെയും പ്രവാസി മലയാളി സമൂഹത്തിൽ സജീവ...
Read moreDetailsട്രാവൽ ഡോക്യുമെൻ്റേഷൻ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ആളുകളെ തടയാനുള്ള ശ്രമങ്ങൾ അടുത്ത മാസങ്ങളിൽ കുത്തനെ വർദ്ധിച്ചിട്ടുണ്ട്, ഡബ്ലിനിൽ എത്തുന്ന 6.5 ശതമാനം വിമാനങ്ങളും ഇപ്പോൾ "വാതിൽക്കൽ" പാസ്‌പോർട്ട്...
Read moreDetailsഹെൽസിങ്കി: നോർവേ രാജകുമാരി മാർത്ത ലൂയിസ് വിവാഹിതയായി. അമെരിക്കയിലെ സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവായ ഡ്യുറെക് വെറെട്ടാണ് രാജകുമാരിയെ വിവാഹം കഴിച്ചത്. സമൂഹമാധ്യമങ്ങളിലെയും റിയാലിറ്റി ഷോയിലെയും മിന്നും...
Read moreDetails2024 സെപ്തംബർ 2 മുതൽ തൊഴിൽ പെർമിറ്റ് സമ്പ്രദായത്തിൽ കാര്യമായ മാറ്റങ്ങൾ നടപ്പിലാക്കാൻ അയർലണ്ട് ഒരുങ്ങുന്നു. പുതിയ തൊഴിൽ പെർമിറ്റ് നിയമം 2024 പ്രകാരം അവതരിപ്പിച്ച ഈ...
Read moreDetailsസെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (സിഎസ്ഒ) കണക്കനുസരിച്ച് അയർലണ്ടിൽ കുടിയേറ്റം 17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. 2024 ഏപ്രിൽ വരെയുള്ള 12 മാസങ്ങളിൽ, മൊത്തം 149,200 കുടിയേറ്റക്കാർ...
Read moreDetails© 2025 Euro Vartha