Europe News Malayalam

Europe, a diverse continent rich in history, culture, and stunning landscapes, offers a unique blend of experiences for travelers.

അയർലണ്ടിനെ ഉലച്ച് ബെർട്ട് കൊടുങ്കാറ്റ്

അയർലണ്ടിനെ ഉലച്ച് ബെർട്ട് കൊടുങ്കാറ്റ്. കനത്ത മഴയും ശക്തമായ കാറ്റും വെള്ളപ്പൊക്കവും ഇതിനോടകം ബെർട്ട് കൊടുങ്കാറ്റ് അയർലണ്ടിൽ വിതച്ചുക്കഴിഞ്ഞു. ഇപ്പോളും രാജ്യത്തുടനീളം Met Éireann പുറപ്പെടുവിച്ച നിരവധി...

Read moreDetails

ലണ്ടനിൽ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടനം; ജാഗ്രത

ലണ്ടൻ: യുകെയിലെ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടകവസ്തു ശേഖരം കണ്ടത്തി മെട്രോപോളിറ്റൻ പോലീസ്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിയന്ത്രിത സ്‌ഫോടനവും നടത്തി. ലണ്ടനിലെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിൻ...

Read moreDetails

ഐറിഷ് ഡ്രൈവർമാരെ ബാധിക്കുന്ന പുതിയ നിയമങ്ങൾ; ലൈസൻസ് റദ്ദാക്കപ്പെട്ടേക്കാം

നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കിയേക്കാവുന്ന പുതിയ നിയമങ്ങളെക്കുറിച്ച് ഐറിഷ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഗാർഡ. റോഡുകൾ സുരക്ഷിതമാക്കുകയും എല്ലാ ഡ്രൈവർമാർക്കും ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യാൻ പദ്ധതിയിടുന്ന...

Read moreDetails

റഷ്യ കനത്ത വ്യോമാക്രമണം നടത്താൻ സാധ്യത; കീവിലെ യുഎസ് എംബസി അടച്ചു, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം

റഷ്യ-യുക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്. യുക്രെയ്‌നിലെ കീവില്‍ റഷ്യ കനത്ത വ്യോമാക്രമണം നടത്തുമെന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന് യുഎസ് എംബസി താത്കാലികമായി അടച്ചു. ഒപ്പം, ജീവനക്കാരോടും പൗരന്‍മാരോടും...

Read moreDetails

രാജ്യമെങ്ങും യെല്ലോ വാണിങ്, മൈനസ് 3 ഡിഗ്രി തണുപ്പ്

അയര്‍ലണ്ടില്‍ ശൈത്യം കടുക്കുന്നതോടെ വീണ്ടും മുന്നറിയിപ്പുകളുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മെറ്റ്ഐറിയാൻ. ഇന്നലെ (ചൊവ്വ) രാത്രി 8 മണി മുതല്‍ ഇന്ന് ബുധനാഴ്ച രാവിലെ 10 മണി...

Read moreDetails

ലോങ്‌ഫോർഡിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ മലയാളിക്ക് രണ്ടര വർഷത്തെ തടവ് ശിക്ഷ

റോസ്‌കോമൺ കൗണ്ടിയിലെ ബാലിലീഗിൽ നിന്നുള്ള ജെയ്‌സൺ കുര്യൻ എന്ന 46 കാരനായ മലയാളി ഷെഫ്, രണ്ട് യുവതികളുടെ ജീവിതത്തെ മാറ്റിമറിച്ച പരിക്കുകൾക്കിടയാക്കിയ കാർ അപകടമുണ്ടാക്കിയതിന് രണ്ടര വർഷത്തെ...

Read moreDetails

ആഴ്ചയിൽ നാലുദിവസത്തെ ജോലി, വേതനവർദ്ധനവ്; തിരഞ്ഞെടുപ്പിന് മുന്നോടിയായി ആവശ്യങ്ങളുമായി ഫോർസ (Fórsa) യൂണിയൻ

അയർലൻഡ് പൊതുതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ, അടുത്ത സർക്കാരിനോട് സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ യൂണിയനായ ഫോർസ (Fórsa). 87,000 പൊതുപ്രവർത്തകരെ പ്രതിനിധീകരിച്ച് യൂണിയൻ വിശദമായ...

Read moreDetails

71,38,32,00,000 രൂപ! ;മെറ്റയ്ക്ക് പിഴയിട്ട് യൂറോപ്യൻ യൂണിയൻ,ചെയ്ത തെറ്റ് എല്ലാവരെയും ബാധിയ്ക്കുക്കുന്നത്

വാഷിംഗ്ടൺ; ഫേസ്ബുക്ക് -വാട്സ്ആപ്പ് ഉടമകളായ മെറ്റയ്‌ക്കെതിരെ പിഴയിട്ട് യൂറോപ്യൻ യൂണിയൻ. 800 മില്യൺ യൂറോയോളം ആണ്  യൂറോപ്യൻ യൂണിയൻ മെറ്റക്കെതിരെ ചുമത്തിയ പിഴ തുക. അതായത് 71,38,32,00,000...

Read moreDetails

യുകെയിൽ നഴ്സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ മലയാളി യുവാവ് മരിച്ചു

യുകെയിലെ ലങ്കാഷെയറിന് സമീപം ബ്ലാക്‌ബേണിൽ നഴ്‌സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിന്റെ ലോഫ്റ്റിൽ നിന്ന് വീണ് പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ മലയാളി യുവാവ് മരിച്ചു. കോട്ടയം കടത്തുരുത്തി സ്വദേശി അബിൻ...

Read moreDetails

ECB നിരക്ക് വെട്ടിക്കുറയ്ക്കലുകളെ തുടർന്ന് ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ പുതിയ താഴ്ന്ന നിലയിലെത്തി

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിൻ്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഐറിഷ് മോർട്ട്ഗേജ് നിരക്ക് ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. അയർലണ്ടിലെ ശരാശരി മോർട്ട്ഗേജ് നിരക്ക്...

Read moreDetails
Page 12 of 64 1 11 12 13 64