Ireland Malayalam News

Explore the latest happenings in Ireland with our comprehensive news coverage. From politics to entertainment, we've got you covered with all things Irish.

അയർലണ്ടിന്റെ ഭാവി സുരക്ഷിതമാക്കാൻ 100 ബില്യൺ യൂറോയുടെ സമ്പാദ്യ പദ്ധതി: സൈമൺ ഹാരിസിന്റെ ദീർഘകാല തന്ത്രം

അയർലണ്ട് ഇന്ന് സാമ്പത്തികമായി വലിയൊരു വളർച്ചയുടെ ഘട്ടത്തിലാണ്. ലോകത്തെ പ്രമുഖ ടെക്നോളജി, ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് ലഭിക്കുന്ന കോർപ്പറേറ്റ് നികുതി വഴി അയർലണ്ടിന്റെ ഖജനാവ് നിറഞ്ഞിരിക്കുകയാണ്. എന്നാൽ,...

Read moreDetails

അയർലണ്ടിലെ മലയാളി നഴ്‌സ് നിമ്മി ജോയി ഇന്ത്യയിൽ അന്തരിച്ചു

അയർലണ്ടിലെ ഡബ്ലിനിലുള്ള സെന്റ് ജെയിംസ് ഹോസ്പിറ്റലിൽ (St. James’s Hospital) നഴ്‌സായി ജോലി ചെയ്തിരുന്ന നിമ്മി ജോയി (34) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി...

Read moreDetails

അയർലണ്ടിലെ വിദ്യാർത്ഥി പാർപ്പിട പ്രതിസന്ധി: 39,000 കിടക്കകളുടെ കുറവ്, പഠനം പ്രതിസന്ധിയിൽ

അയർലണ്ടിലെ സർവ്വകലാശാല നഗരങ്ങളിൽ വിദ്യാർത്ഥികൾ താമസസൗകര്യമില്ലാതെ വലയുന്നതായി പുതിയ റിപ്പോർട്ട്. പ്രമുഖ പ്രോപ്പർട്ടി ഗ്രൂപ്പായ 'ഷെറി ഫിറ്റ്‌സ്‌ജെറാൾഡ്' (Sherry FitzGerald) 2026 ഫെബ്രുവരിയിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം,...

Read moreDetails

ഡ്രൈവിംഗ് ടെസ്റ്റ് വെയ്റ്റിംഗ് ലിസ്റ്റ് 10 ആഴ്ചയായി കുറഞ്ഞു; പാർലമെന്ററി കമ്മിറ്റിയിൽ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് RSA

അയർലൻഡിലെ ഡ്രൈവിംഗ് ടെസ്റ്റ് സേവനങ്ങളെ സംബന്ധിച്ച നിർണ്ണായക റിപ്പോർട്ടുകൾ റോഡ് സേഫ്റ്റി അതോറിറ്റി (RSA) അയർലൻഡിന്റെ പാർലമെന്ററി ട്രാൻസ്പോർട്ട് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിച്ചു. രാജ്യത്തെ ഡ്രൈവിംഗ് ടെസ്റ്റ്...

Read moreDetails

അയർലൻഡ്-ഇന്ത്യ ബന്ധത്തിൽ പുതിയ ചരിത്രം; സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ മന്ത്രി ജാക്ക് ചേംബേഴ്‌സ് ഇന്ത്യയിൽ; അയർലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ്?

യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) നിലവിൽ വന്നതിന് ശേഷം, ഇന്ത്യ സന്ദർശിക്കുന്ന ആദ്യത്തെ ഐറിഷ് മന്ത്രിയായി ജാക്ക് ചേംബേഴ്‌സ് ചരിത്രം...

Read moreDetails

അയർലൻഡിൽ മലയാളി യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ; കണ്ണീരോടെ പ്രവാസി സമൂഹം

അയർലൻഡിലെ ഡബ്ലിനിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ മംഗലാപുരത്തുള്ള മലയാളി കുടുംബാംഗമായ സാൻജോ സുനിൽ (31) ആണ് മരിച്ചത്. ഡബ്ലിൻ ഫിൻഗ്ലാസിലെ ചാൾസ്...

Read moreDetails

16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കാൻ അയർലൻഡ്; പുതിയ നിയമത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി

കുട്ടികളുടെ ഓൺലൈൻ സുരക്ഷ മുൻനിർത്തി സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താനുള്ള ചരിത്രപരമായ തീരുമാനവുമായി അയർലൻഡ് സർക്കാർ. ഇന്ന് നടന്ന ക്യാബിനറ്റ് യോഗത്തിൽ, 16 വയസ്സിൽ...

Read moreDetails

കുട്ടികളുടെ വളർച്ചയ്ക്ക് കരുത്തായി ‘എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബ്’; വാട്ടർഫോർഡിൽ പ്രത്യേക ബോധവൽക്കരണ ക്ലാസും ഓപ്പൺ ഫോറവുംസംഘടിപ്പിക്കുന്നു

വാട്ടർഫോർഡ്: കുട്ടികളുടെ സർഗ്ഗാത്മകമായ വളർച്ചയ്ക്കും ദിശാബോധത്തിനുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) കീഴിലുള്ള 'എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബ്' പ്രത്യേക ബോധവൽക്കരണ ക്ലാസ്സും ഓപ്പൺ ഫോറവും സംഘടിപ്പിക്കുന്നു....

Read moreDetails

അയർലൻഡിലെ നിരത്തുകളിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം കൂടുന്നു; സാധാരണക്കാരുടെ പോക്കറ്റ് ചോരുന്നു

അയർലൻഡിലെ റോഡുകളിൽ ഓടുന്ന വാഹനങ്ങളിൽ വലിയൊരു ശതമാനത്തിനും ഇൻഷുറൻസ് ഇല്ലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നു. മോർട്ടാർ ഇൻഷുറർ ബ്യൂറോ ഓഫ് അയർലൻഡ് (MIBI) പുറത്തുവിട്ട ഏറ്റവും പുതിയ...

Read moreDetails

അയർലൻഡിലെ എയർ ട്രാഫിക് കൺട്രോൾ പ്രതിസന്ധി യാത്രക്കാർക്ക് ഭീഷണിയാകുന്നു

ഈ വരുന്ന വേനൽക്കാലത്ത് അയർലൻഡിൽ നിന്നുള്ള വിമാനയാത്രക്കാർ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. എയർ ട്രാഫിക് കൺട്രോളർമാരുടെ (Air Traffic Controllers - ATC) കടുത്ത...

Read moreDetails
Page 4 of 121 1 3 4 5 121