World Malayalam News

ഡബ്ലിനിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ്: 2.3 ലക്ഷം യൂറോ പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിൽ

ഡബ്ലിൻ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡബ്ലിനിലെ ലൂക്കനിൽ നിന്ന് 2,36,855 യൂറോ പിടിച്ചെടുത്ത സംഭവത്തിൽ 30 വയസ്സുള്ള ഒരാൾ അറസ്റ്റിൽ. ഡബ്ലിനിലും കോർക്കിലുമുള്ള എടിഎമ്മുകളിൽ നിന്ന് വലിയ...

Read moreDetails

ഓൺലൈൻ ലോട്ടറി ടിക്കറ്റെടുത്ത മയോ കുടുംബത്തിന് 17 മില്യൺ യൂറോയുടെ ജാക്ക്‌പോട്ട്

ഡബ്ലിൻ: ഐറിഷ് ലോട്ടറി ചരിത്രത്തിലെ മൂന്നാമത്തെ വലിയ സമ്മാനത്തുകയായ €17 ദശലക്ഷത്തിൽ അധികം സ്വന്തമാക്കി മയോയിൽ നിന്നുള്ള ഒരു കുടുംബം. ഓഗസ്റ്റ് 27-ലെ നറുക്കെടുപ്പിലാണ് ഇവർക്ക് ജാക്ക്പോട്ട്...

Read moreDetails

വൈദികന്റെ ലൈംഗിക പീഡനം; നീണ്ട കാത്തിരിപ്പിനൊടുവിൽ രൂപതയുടെ മാപ്പപേക്ഷ, ‘ഇനി മുറിവുണങ്ങുമെന്ന്’ സഹോദരിമാർ

ഡൊണഗൽ: കുട്ടിക്കാലത്ത് ഒരു വൈദികനാൽ ലൈംഗിക പീഡനത്തിനിരയായ രണ്ട് സഹോദരിമാർക്ക് അയർലൻഡിലെ ഡൊണഗൽ രൂപത (Diocese of Raphoe) പരസ്യമായി മാപ്പപേക്ഷിച്ചു. ഈ ക്ഷമാപണം തങ്ങളുടെ ജീവിതത്തിലെ...

Read moreDetails

ടിനഹെലിയിൽ വാഹനാപകടം: മൂന്ന് പെണ്ണ്കുട്ടികളുടെ നില ഗുരുതരാവസ്ഥയിൽ

ഡബ്ലിൻ: കൗണ്ടി വിക്ലോയിലെ ടിനഹെലിയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പെൺകുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ ഡബ്ലിനിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 11.30-ഓടെ...

Read moreDetails

ടിപ്പററിയിൽ വയോധികൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ടിപ്പററി ടൗൺ: കഴിഞ്ഞയാഴ്ച ടിപ്പററി ടൗണിൽ നടന്ന ഗുരുതരമായ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എൺപത് വയസ്സുള്ള വയോധികൻ മരിച്ച സംഭവത്തിൽ ഒരാളെ ഗാർഡൈ അറസ്റ്റ് ചെയ്തു....

Read moreDetails

ഇന്ന് കനത്ത മഴ, മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വാണിംഗ്; കാലാവസ്ഥാ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ

ഡബ്ലിൻ: അയർലണ്ടിൽ മോശം കാലാവസ്ഥ തുടരുന്നു. ഇന്നലെ തുടങ്ങിയ മഴയും കാറ്റും നിറഞ്ഞ കാലാവസ്ഥ ഇന്ന് കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി. ഡോണഗൽ,...

Read moreDetails

ട്രാലി നഗരത്തിൽ കാർ മരത്തിലിടിച്ച് അപകടം: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ട്രാലി: ട്രാലി നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു കാർ മരത്തിലിടിച്ച് അപകടം. MTU-വിന് സമീപമുള്ള ബാലിഗാരി റൗണ്ട്എബൗട്ടിലാണ് സംഭവം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റതായും, ഉടൻ തന്നെ വൈദ്യസഹായം...

Read moreDetails

ഗാൽവേയിലെ ഡീൻ ഹോട്ടലിന് അടച്ചുപൂട്ടാൻ ഉത്തരവ്

ഗാൽവേ: അയർലണ്ടിലെ ഗാൽവേ നഗരത്തിലെ പ്രശസ്തമായ ഡീൻ ഹോട്ടലിന് കനത്ത തിരിച്ചടി. ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള പരാതികളെ തുടർന്ന് ഹോട്ടലിന്റെ റൂഫ്‌ടോപ്പ് ഔട്ട്‌ഡോർ സീറ്റിംഗ് ഏരിയ സ്ഥിരമായി അടച്ചുപൂട്ടാൻ സിറ്റി...

Read moreDetails

ലിമെറിക്കിൽ 18 വിദ്യാർത്ഥികൾക്ക് വാടക വീട്ടിൽ ദുരിതം; വീട്ടുടമസ്ഥനെതിരെ പരാതി

ലിമെറിക്ക്: അയർലണ്ടിലെ ലിമെറിക്കിൽ വാടക വീടിന്റെ പേരിൽ വൻ തട്ടിപ്പ്. ഒരു വീട്ടിൽ നാല് മുതൽ ആറ് വരെ ആളുകൾക്ക് താമസിക്കാം എന്ന ധാരണയിൽ 18 അന്താരാഷ്ട്ര...

Read moreDetails

ടിപ്പററിയിൽ വയോധികന് നേരെ ആക്രമണം; നില ഗുരുതരം

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ 80 വയസ്സുള്ള ഒരാൾക്ക് നേരെ ആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമറിക്കിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില...

Read moreDetails
Page 35 of 67 1 34 35 36 67