Europe News Malayalam

Europe, a diverse continent rich in history, culture, and stunning landscapes, offers a unique blend of experiences for travelers.

ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട് ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് വി​മാ​നം; 12 പേ​ർ​ക്ക് പ​രി​ക്ക്

ഡ​ബ്ലി​ൻ: ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട് ആ​ടി​യു​ല​ഞ്ഞ് ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് വി​മാ​നം. ആ​റ് ജീ​വ​ന​ക്കാ​രു​ള്‍​പ്പെ​ടെ12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ദോ​ഹ​യി​ൽ നി​ന്ന് ഡ​ബ്ലി​നി​ലേ​ക്ക് പു​റ​പ്പെ​ട്ട ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് QR017 വി​മാ​ന​മാ​ണ് ചു​ഴി​യി​ൽ​പ്പ​ട്ട​ത്. തു​ർ​ക്കി​ക്ക്...

Read moreDetails

ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനാൽ പരിക്കേറ്റവരെ കൊണ്ടുപോകാനും വിമാനത്തിലെ മറ്റു യാത്രക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനും വേണ്ടി ഡബ്ലിൻ എയർപോർട്ടിൽ എമർജൻസി സെര്വീസുകൾ തയാറായി നില്കുന്നു ദോഹയിൽ...

Read moreDetails

യുകെ തെരഞ്ഞെടുപ്പ് വിജയിച്ചാല്‍ 18 തികയുന്ന എല്ലാ ആണും-പെണ്ണും നിര്‍ബന്ധിത സൈനിക സേവനം നല്‍കണം

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ടോറികള്‍ നിര്‍ബന്ധിത നാഷണല്‍ സര്‍വ്വീസ് തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക്. 18 വയസ്സ് തികയുന്ന ഓരോ ആണും, പെണ്ണും നിര്‍ദ്ദിഷ്ട സ്‌കീമിന് കീഴില്‍ ഒരു...

Read moreDetails

കത്തോലിക്കാ സഭയ്ക്ക് ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധൻ ലണ്ടനിൽ നിന്ന്.

ലണ്ടനിൽ ജനിച്ച് സഭയുടെ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിന് ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിച്ച കാർലോ അക്യൂട്ടിനെ കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിച്ചു. 15-ാം വയസ്സിൽ അന്തരിച്ച കാർലോ അക്യൂട്ടിനെ വിശുദ്ധരുടെ...

Read moreDetails

റിവല്യൂട്ട് ഉയർന്ന പലിശയുള്ള ഇൻസ്റ്റന്റ് ആക്സസ് സേവിംഗ്സ് അക്കൗണ്ടുകൾ അവതരിപ്പിക്കുന്നു

റിവല്യൂട്ട് 3.49% AER പലിശ നിരക്കിൽ പുതിയ ഇൻസ്റ്റന്റ് ആക്സസ് സേവിംഗ്സ് അക്കൗണ്ടുകൾ അവതരിപ്പിച്ചുകൊണ്ട് അയർലണ്ടിൽ ബിസിനസ്സ് വിപുലീകരിക്കുന്നു. ഉപഭോക്താവിന്റെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ അനുസരിച്ച് പലിശ നിരക്കുകൾ...

Read moreDetails

ജോലിക്കും താമസത്തിനും ഇനി ഒറ്റ പെർമിറ്റ്, സിംഗിൾ പെർമിറ്റ് സംവിധാനം നടപ്പിലാക്കാൻ അയർലണ്ടും

അയർലണ്ടിൽ ജോലിക്കും താമസത്തിനും ഒരൊറ്റ പെർമിറ്റ് സംവിധാനം നടപ്പിലാക്കാൻ സാധിക്കുമെന്ന് 2022 ഡിസംബറിൽ രൂപീകരിച്ച വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ട്. ഇതോടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത്തരം പെർമിറ്റുകൾ...

Read moreDetails

Rishi Sunak announces election in Britain – ബ്രി​ട്ട​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച് ഋ​ഷി സു​ന​ക്

ബ്രി​ട്ട​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച് ഋ​ഷി സു​ന​ക് - Rishi Sunak announces election in Britain ബ്രി​ട്ട​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ഋഷി സു​ന​ക്കി​ന്‍റെ അ​പ്ര​തീ​ക്ഷി​ത നീ​ക്കം....

Read moreDetails

ഷെങ്കൻ വിസ ഫീസ് 12% കൂട്ടി

ഷെങ്കൻ വിസയെടുക്കുന്നതിനുള്ള ചാർജിൽ 12 ശതമാനം വർധന. മുതിർന്നവർക്കുള്ള വിസ ഫീസ് 80 യൂറോയിൽ നിന്നും 90 യൂറോയും കുട്ടികളുടെ വിസ ഫീസ് 40 നിന്നും 45...

Read moreDetails

ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ജോലി നല്‍കിയ ശേഷം വിദേശികള്‍ക്ക് തൊഴിലവസരം: യുകെയുടെ ചരിത്രത്തില്‍ ആദ്യമായി സ്വകാര്യവത്കരണം

മൂന്നു ലക്ഷം ജോലി ഒഴിവുകളിലേക്ക് ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന് ഇവിടെ ജീവിക്കുന്ന ബ്രിട്ടീഷുകാരെ റിക്രൂട്ട് ചെയ്യാന്‍ ബിസിനസുകള്‍ക്ക് നിര്‍ദ്ദേശം. സ്വദേശിവത്കരണത്തിന് സമാനമായ പദ്ധതിയാണ് യുകെ നടപ്പാക്കുന്നത്. കെയര്‍...

Read moreDetails

വിദേശ ബിരുദധാരികള്‍ക്കുള്ള തൊഴില്‍ ഓഫറുകള്‍ പിന്‍വലിച്ച് യുകെയിലെ പ്രമുഖ സ്ഥാപനങ്ങള്‍; വില്ലനായത് സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ വിസ ചട്ടങ്ങള്‍; അതുകൊണ്ടു വിദേശ വിദ്യാര്‍ത്ഥികള്‍ പഠനം കഴിഞ്ഞാല്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും

ഇമിഗ്രേഷന്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി നിയമപരമായ കുടിയേറ്റവും നിയന്ത്രിക്കാന്‍ യു കെ സര്‍ക്കാര്‍ ഒരുമ്പെടുമ്പോള്‍ തിരിച്ചടിയാകുന്നത് ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക്. വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ചട്ടങ്ങള്‍...

Read moreDetails
Page 85 of 121 1 84 85 86 121